Bigg Boss Malayalam Veena Stabs Arya Episode 44 Review | FilmiBeat Malayalam

2020-02-18 1

Bigg Boss Malayalam Season 2 Episode 44 Review
പുതിയ ആഴ്ച തുടങ്ങിയതോടെ ബിഗ് ബോസ്സില്‍ പുതിയൊരു നോമിനേഷന്‍ പ്രക്രിയ എല്ലാവരും നേരിട്ടു. എട്ട് പേര് മാത്രമുള്ളതിനാല്‍ പലരും പരസ്പരം പേരുകളാണ് പറഞ്ഞത്. എന്നാല്‍ എല്ലാവരും രജിത് കുമാറിന്റെ പേര് പറഞ്ഞു എന്നുള്ളതാണ് സവിശേഷത. ഇതോടെ ഏറ്റവും കൂടുതല്‍ വോട്ടുകളുമായി രജിത് കുമാറാണ് നോമിനേഷനില്‍ മുന്നിട്ട് നില്‍ക്കുന്നത്.